സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം 4 - ഊർജ്ജസംഭരണം- ബാറ്ററികളുടെ തിരഞ്ഞെടുപ്പ്

സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം- ഊർജ്ജസംഭരണം- ബാറ്ററികളുടെ തിരഞ്ഞെടുപ്പ് ഇന്നത്തെ ക്ലബ് ഹൗസ് മീറ്റ് വൈകീട്ട് ആറ് മണിക്ക്

 · 2 min read

സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം- ഊർജ്ജസംഭരണം- ബാറ്ററികളുടെ തിരഞ്ഞെടുപ്പ്


ഇന്നത്തെ ക്ലബ് ഹൗസ് മീറ്റ്

വൈകീട്ട് ആറ് മണിക്ക്


ലിങ്ക്: https://www.clubhouse.com/event/xBJr3eW4


നിങ്ങളുടെ സംശയങ്ങൾ മുൻകൂട്ടി ask.wahni.com-ൽ ചോദിക്കാം


ഇന്നത്തെ പാനൽ


==========================


Manoj Sundaram

Business head

Krypton,


==========================


Rashvin Mohammed

CXO / Electa Energy Pvt Ltd

Managing Director / Travancore Motors


Experience / automotive & Communication industry for lasht 16 yrs.


Past experience in GM, Ford & Ford Lincoln, Samsung, IBM, etc... in their Infotainment & Communication division.


==========================


MADAPARAMBIL BABU


Team Capton

Orion Battery


Governing Member of the Federation of Indian Small Scale Battery Associations (FISBA). Member of Confederation of Indian Industry,(CIIA) Malabar Chamber of Commerce, State Committee Member of Kerala State Small scale Industries Association (KSSIA), Member of Calicut Management Association.


==========================


Anil VG ,

Operation Manager


==========================



Manoj Sundaram


1.ഊർജ്ജസംഭരണത്തിന് എന്തുകൊണ്ടാണ് വ്യാപകമായി ബാറ്ററികൾ ഉയോഗിക്കുന്നത്?

2. ബാറ്ററി അനിവാര്യഘടകം ആണോ?

3. ബാറ്ററികളെ സൂപ്പർ കപ്പാസിറ്ററുകൾ മറികടക്കുമോ?

4. ഇനിയുള്ള കാലം ലിഥിയം ബാറ്ററികളുടേതാണോ?

5. അടുത്ത ഒരു പത്ത് വർഷമെങ്കിലും ബാറ്ററി മാർക്കറ്റ് നിയന്ത്രിക്കുന്നത് ലിഥിയം ആയിരിക്കുമോ?


Rashvin muhammed


6. എന്താണ് നല്ല ലിഥിയം ബാറ്ററി?

7. ലെഡ് ആസിഡ് ബാറ്ററികൾ ശരാശരി 2-3 വർഷം മാത്രം ആയുസ് ഉള്ളപ്പോൾ ലിഥിയം-നിക്കൽ ബാറ്ററികൾ നൂറ് വർഷത്തിലധികം നിൽക്കും എന്ന് പറയപ്പെടുന്നു. എങ്കിലും ലെഡ് ആസിഡ് ബാറ്ററികളാണ് കൂടുതൽ വ്യാപകം. എന്താണ് അതിന് കാരണം?

8. ലെഡ് ആസിഡ് ബാറ്ററിയിൽ ഉള്ളതുപോലെ എന്തുകൊണ്ടാണ് ലിഥിയം ബാറ്ററികളിൽ കൃത്യമായ ഒരു സ്റ്റാന്റേർഡ് ബാറ്ററി പാക്ക് ലഭ്യമല്ലാത്തത്?

9. ലെഡ് ആസിഡിൽ നിന്നും വ്യത്യസ്തമായി ലിഥിയം ബാറ്ററികളിൽ എന്തുകൊണ്ടാണ് ഇത്രയും വൈവിദ്ധ്യം?

10. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ ലിഥിയം ബാറ്ററികൾ ഏതൊക്കെയാണ്?

11. നിലവിലുള്ള ലെഡ് ആസിഡ് ബാറ്റികൾ അതേ പടി ലിഥിയം ബാറ്ററികൾ വെച്ച് റീപ്ലേസ് ചെയ്യാനാകുമോ?

12. ലിഥിയം ബാറ്ററികളുടെ വില എത്ര വരെ കുറയാം. വീടുകളിലെ ഇൻവെർട്ടർ & വാഹനങ്ങളിലെ ലെഡ് ആസിഡ് ബാറ്ററികളേക്കാൾ ഇവ ലാഭകരമാകുമോ?

13. സൗരോർജ്ജ ആവശ്യങ്ങൾക്ക് ബാറ്ററി തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കുന്നത്?

14. എന്താണ് C റേറ്റിങ്ങ്?

15. എന്താണ് സൈക്കിൾ എഫിഷ്യൻസി

16. ലിഥിയം ബാറ്ററിയുടെ പ്രായോഗികമായ ആയുസ് എത്ര വർഷം ആയിരിക്കും?

17. ലിഥിയം ബാറ്ററിയുടെ ആയുസ് കൂട്ടാനായി പ്രത്യേകം മെയിന്റെയിനൻസ് പ്രോട്ടോക്കോൾ ഉണ്ടോ?

18. ഡീപ്പ് ഡിസ്ചാർജ്ജ് പ്രശ്നമുണ്ടാക്കുമോ?

19. ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുമോ?


Anil VG


20. EV സെഗ്നമെന്റിൽ ഒരു സ്റ്റാന്റേർഡ് ബാറ്ററി വരാനുള്ള സാധ്യത എന്താണ്?

21. ഒരു ഇലക്ട്രിക്ക് വണ്ടിയിൽ ബാറ്ററി ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കുന്നത്?(വില, സുരക്ഷ, ഡെൻസിറ്റി)

22. ലിഥിയം ബാറ്ററികൾ വ്യാപകമായാൽ EV ബാറ്ററിയും വീട്ടിലെ ഇൻവെർട്ടർ ബാറ്റിയും പരസ്പരം മാറ്റി ഉപയോഗിക്കാവുന്ന സാഹചര്യം ഉണ്ടാകുമോ?

23. ലിഥിയം ബാറ്ററികളുടെ ശരാശരി ആയുസ് എന്താണ്?

24. എന്തുകൊണ്ടാണ് പറഞ്ഞിരിക്കുന്ന സൈക്കിൾ ലൈഫിനെ അപേക്ഷിച്ച് ലിഥിയം ബാറ്റികളുടെ വാറണ്ടി വളരെ കുറഞ്ഞിരിക്കുന്നത്?

25. ലിഥിയം ബാറ്ററികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

26. സോഡിയം ലിഥിയത്തിന് പകരമാവാൻ സാധ്യത ഉണ്ടോ?


Sooraj Kenoth

Green Energy Promoter, FOSS Enthusiast, Entrepreneur
Director, Wahni Green Technologies

No comments yet

No comments yet. Start a new discussion.

Add Comment