സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം 3

സ്വാശ്രയസുസ്ഥിരസ്വതന്ത്രവികസനം- സീരീസിലെ മൂന്നാമത്തെ ചർച്ച ഈ ഞായറാഴ്ച(20, ജൂൺ, 2021) ആറ് മണി മുതൽ ഏഴരവരെ നടത്തുന്നത്. ഇത്തവണത്തെ ക്ലബ് ഹൗസ് ചർച്ച ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രായോഗികതയും സാധ്യതകളും ആണ്

 · 2 min read

ഇത്തവണ വളരെ വലിയൊരു പാനൽ നമുക്കുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട ഒരുവിധം എന്ത് സംശയം വന്നാലും തീർത്ത് തരാൻ പറ്റുന്ന നല്ലൊരു പാനൽ ആണ് ഇത്തവണത്തേത്.


ചർച്ച നയിക്കുന്നത്


1.  സജിൽ ഇസ്മയിൽ

   അസിസ്റ്റന്റ് എഞ്ചിനീയർ(ഇന്നൊവേഷൻ ഡിവിഷൻ)

   റിനുവബിൾ എനർജ്ജി ആന്റ് എനർജ്ജി സേവിങ്ങ്സ്

   KSEBL


2. സുനിത്ത്

   പ്രൊജക്റ്റ് എഞ്ചിനീയർ

   ഇ-മൊബിലിറ്റി

   അനർട്ട്


3.    ഹരികൃഷ്ണൻ

   മെയിന്റെനൻസ് ഹെഡ്

   ജൂബിലി മിഷൻ മെഡിക്കൽ കോളേജ്

   (റ്റാറ്റ നെക്സൺ ഉപയോക്താവ്)


4.    അനീഷ് രജേന്ദ്രൻ

   BEE സർട്ടിഫൈഡ് എനർജ്ജി ഓ‍ഡിറ്റർ

   ഇന്റസ്റ്റ്രി എക്സ്പേർട്ട്, പോളിസി


5.    രാമനുണ്ണി

   പ്രൊജക്റ്റ് ഹെഡ്, ചീഫ്

   ചാർജ്ജ് മോഡ്(chargeMOD)


6.    ശ്രീജിത്ത്

   ശ്രീജിത്ത് PR

   പവർ സോൺ സ്ഥാപകൻ


7.    ചിത്രസേനൻ

   (റ്റാറ്റ നെക്സൺ ഉപയോക്താവ്)

   


രാമനുണ്ണി

1. ഇലക്ട്രിക്ക് വാഹനങ്ങൾ പ്രായോഗികമാണോ?

2. വാഹനത്തിന്റെ ആയുസും ബാറ്ററിയുടെ ആയുസും എല്ലാം കണക്കാക്കിയാൽ ഡീസൽ/പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ലാഭകരമാണോ അതോ തോന്നൽ മാത്രമാണോ?

3. തത്തുല്യമായ ഒരു ഡീസൽ അല്ലെങ്കിൽ പെട്രോൾ/ഡീസൽ അപേക്ഷിച്ച് ഒരു ഇലക്ട്രിക്ക് വാഹനം വാങ്ങിക്കുവാൻ എത്ര രൂപ വരെ ചിലവാക്കാം?

4. CNG പോലുള്ള ബദൽ ഊർജ്ജ സ്ത്രോതസുകൾ വരുമ്പോൾ വൈദ്യുത വാഹനങ്ങളുടെ ഭാവി എന്തായിരിക്കും?


സജിൽ(KSEB):


1. വീടുകളിൽ ഒരു സ്ലോ ചാർജ്ജിങ്ങ് സ്റ്റേഷൻ വെക്കുന്നത് ലാഭകരമാണോ?

2. എന്തൊക്കെയാണ് അനുബന്ധ നിയമനടപടികൾ?

3. ഇത്തരം ചാർജ്ജിങ്ങ് സ്റ്റേഷനുകൾ ഉപയോഗിച്ച് മറ്റുള്ളവർക്കായി ചാർജ്ജ് ചെയ്ത് കൊടുക്കാമോ?

4. EV സെഗ്മെന്റിൽ KSEB എന്തൊക്കെയാണ് ചെയ്യുന്നത്?

5. EV പ്രൊത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും പ്രത്യേക പദ്ധതികൾ ഉണ്ടോ?

6. സ്വകാര്യസംരംഭകർ EV ചാർജ്ജിങ്ങ് സംവിധാനം തുടങ്ങുകയാണെങ്കിൽ പൊതുവായ നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?

7. ഒരു EV ബൂം ഉണ്ടായാൽ KSEB-യുടെ നിലവിലുള്ള ഉദ്പാദനം മതിയാകുമോ?

8. വീടുകളിൽ EV ചാർജ്ജിങ്ങും സോളാറും ബന്ധപ്പെടുത്തി എന്തെങ്കിലും പദ്ധതികൾ ഉണ്ടോ?

9. EV ചാർജ്ജിങ്ങ് ഉള്ള വീടുകളിൽ സോളാർ വെക്കുന്നത് ലാഭകരമാണോ?


Anesh:

1. EV സെഗ്മെന്റിൽ EMC എന്തൊക്കെയാണ് ചെയ്യുന്നത്?

2. EV പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും EMC-ക്ക് പ്രത്യേക പദ്ധതികൾ ഉണ്ടോ?

3. ഫാസ്റ്റ് ചാർജ്ജിങ്ങ് ആണോ സ്ലോ ചാർജ്ജിങ്ങ് ആണോ നല്ലത്?

4. EV-യുടെ ബാറ്ററിയുടെ ആയുസും വാറണ്ടിയും കണക്കാക്കുന്നത് എങ്ങനെ ആയിരിക്കാം?

5. ബാറ്ററിയുടെ സൈക്കിൾ ലൈഫ് എങ്ങനെയാണ് കണക്കാക്കുന്നത്?


സുനിത്ത്(അനർട്ട്):

1. EV സെഗ്മെന്റിൽ അനെർട്ട് എന്തൊക്കെയാണ് ചെയ്യുന്നത്?

2. EV പ്രൊത്സാഹിപ്പിക്കുന്നതിനായി എന്തെങ്കിലും അനർട്ടിന് പ്രത്യേക പദ്ധതികൾ ഉണ്ടോ?

3. EV-ചാർജ്ജിങ്ങ് സ്റ്റേഷനുകളുടെ ചിലവ് എങ്ങനെ ആയിരിക്കും കണക്കാക്കുന്നത്?

4. കേരളത്തിൽ EV സെഗ്മെന്റ് വളർച്ച എങ്ങനെ ആയിരിക്കാം?


ശ്രീജിത്ത്

1. 2. ബാറ്ററി സ്വാപ്പിങ്ങ് ആണോ ചാർജ്ജിങ്ങ് ആണോ നല്ലത്?

3. ഏതിനാണ് ഭാവിയിൽ കൂടുതൽ സാധ്യത?

4. ചാർജ്ജിങ്ങ് സ്റ്റേഷനുകPowerzonePowerzoneൾ സ്ഥാപിക്കുവാൻ ലോൺ സൗകര്യം ഉണ്ടായിരിക്കുമോ?


ഹരികൃഷ്ണൻ:

1. ഒരിക്കൽ ചാർജ്ജ് ചെയ്താൽ എത്ര ദൂരം വരെ യാത്ര ചെയ്യാം?

2. ദീർഘദൂര യാത്രകൾക്ക് ഇലക്ട്രിക്ക് വാഹനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താനാകുമോ?

3. റിപ്പെയറും, വാഹനത്തിന്റെ എല്ലാ ചിലവുകളും കൂടി ചേർത്താൽ ശരാശരി കിലോമീറ്റർ ചിലവെത്ര വരും?

4. മോശം റോഡുകളിലെ പെർഫോമൻസ് എങ്ങനെയാണ്?


ചിത്രസേനൻ

1. മുതൽ മുടക്കും മെച്ചവും എങ്ങനെ?

2. ചാർജ്ജിങ്ങ് ഒരു തലവേദനയാണോ?

3. ചാർജ്ജ് തീർന്ന് പെരുവഴിയിലായിട്ടുണ്ടോ?


ആദ്യ ഒരു മണിക്കൂർ സ്പീക്കർമാർക്കുള്ളതാണ്. തുടർന്ന് അരമണിക്കൂറിൽ ആളുകളുടെ സംശയങ്ങളും മറുപടികളും. നേരിട്ട് ചോദിക്കാൻ പറ്റാത്തവർക്ക് ചോദ്യങ്ങൾ https://ask.wahni.com -ൽ ചോദിക്കാം.


ഇവന്റ് ലിങ്ക് ഇതാണ്

https://www.clubhouse.com/join/wahni-energy/dsDZig44/m2nV5kKrSooraj Kenoth

Green Energy Promoter, FOSS Enthusiast, Entrepreneur
Director, Wahni Green Technologies