സ്വാശ്രയ സുസ്ഥിര സ്വതന്ത്ര വികസനം 1
ഈ ആഴ്ച മുതൽ വഹ്നി ഗ്രീൻ ടെക്നോളജീസിന്റെ നേതൃത്വത്തിൽ ഒരു പരമ്പര തുടങ്ങുകയാണ്. ആദ്യ ചർച്ച ഈ വരുന്ന ഞായറാഴ്ച(6, ജൂൺ, 2021) ആറ് മണി മുതൽ ഏഴരവരെ ക്ലബ് ഹൗസിലാണ് നടത്തുന്നത്.
ഇതിൽ പ്രധാനമായും ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് സൗരപദ്ധതികളും സാധ്യതകളുമാണ്. ആദ്യ ഒരു മണിക്കൂർ സ്പീക്കർമാർക്കുള്ളതാണ്. തുടർന്ന് അരമണിക്കൂറിൽ ആളുകളുടെ സംശയങ്ങളും മറുപടികളും. നേരിട്ട് ചോദിക്കാൻ പറ്റാത്തവർക്ക് ചോദ്യങ്ങൾ ഈ ഫേസ് ബുക്ക് പോസ്റ്റിന്റെ ചുവട്ടിലും ask.wahni.com-ലും തത്സമയം ചോദിക്കാം.
അവതരണക്രമം
സ്വാഗതം:
- സൂരജ് കേണോത്ത്
- സൗരോർജ്ജവും സാധ്യതകളും.
- വിഷയാവതരണം
സൗരവൈദ്യുത പദ്ധതികൾ പ്രായോഗികമാണോ?
- വാസുദേവൻ
- ചിലവും സാധ്യതകളും
- കോവിഡ് കാലത്തെ മാർക്കറ്റ് സാധ്യതകൾ
KSEB-യും സോളാറും
- നന്ദകുമാർ N
- KSEB ഈ സംവിധാനത്തെ എങ്ങനെയൊക്കെയാണ് പിന്തുണയ്ക്കുന്നത്?
- സോളാർ വൈദ്യുതി എങ്ങനെയൊക്കെ ലാഭകരമായി പ്രയോജനപ്പെടുത്താം?
- വൈദ്യുതവാഹനങ്ങൾ സോളാർ പദ്ധതികൾക്ക് അനുകൂലമാണോ?
- പ്രായോഗിക തലത്തിലെ വെല്ലുവിളികൾ എന്തൊക്കെയാണ്?
സൗരപദ്ധതികളും സർക്കാരും
- രാജീവ് KR
- സൗരപദ്ധതികൾ ലാഭകരമാകുവാൻ സബ്സിഡി ആവശ്യമാണോ?
- എന്തൊക്കെയാണ് നിലവിൽ ലഭ്യമായ സർക്കാർ സഹായങ്ങൾ?
സൗരപദ്ധതികളുടെ ഭാവി എന്താണ്?
- വിശ്വപ്രഭ
- പരമ്പരാഗതഊർജ്ജ മാർക്കറ്റിൽ നിന്നും സൗരപദ്ധതികൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ?(ന്യൂക്ലിയാർ, നാച്ചുറൽഗ്യാസ് മറ്റ് മേഖലകൾ)
സോളാറും പൊതുസമൂഹവും
- സുജിത്ത് കുമാർ
- സൗരവൈദ്യുതപദ്ധതികൾ സ്വീകരിക്കപ്പെടുന്നതിൽ പാരിസ്ഥിക ആഘാതം ഒരു ഘടകമാണോ?
- സൗരവൈദ്യുതപദ്ധതികളുമായി ബന്ധപ്പട്ട് ആളുകളുടെ ആശങ്കകൾ എന്തൊക്കെ ആയിരിക്കാം?
- ആളുകളെ എങ്ങനെ വേഗത്തിൽ സോളാറിലേക്ക് മാറ്റാം?
ചർച്ച നയിക്കുന്നത്
- Rajeev K R. Energy Technologist, Energy Management Center, Kerala.
- Nandakumar N. Assistant Engineer, Soura Project, KSEB.
- Viswa Prabha. Social Activist, Writer and Promoter in Sustainable Technologies.
- Sujith Kumar. Science and Technology Enthusiast.
Join us at https://www.clubhouse.com/event/m3gdb9zr
Facebook Post https://www.facebook.com/325801041464490/posts/773323873378869/
Sooraj Kenoth
Green Energy Promoter, FOSS Enthusiast, Entrepreneur
Director, Wahni Green Technologies